
റോയ് മാത്യു
പുനലൂർ: ഇടമൺ 34 മുരുപ്പേൽ റോയ് മാത്യു (43) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സിമി. പി.ജെ. മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനാണ്. സഹോദരങ്ങൾ: ഫാ. ജോൺ മുരുപ്പേൽ, ഫാ. ഏബ്രഹാം മുരുപ്പേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions