Obituary
സ​ന​ൽ കു​മാ​ർ

ആ​റ്റി​ങ്ങ​ൽ: പാ​ല​സ് റോ​ഡ് ആ​ർ​കെ മ​ന്ദി​ര​ത്തി​ൽ റി​ട്ട. കു​ണ്ട​റ കെ​ഇ​എ​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ന​ൽ കു​മാ​ർ (62)അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ൻ. ഗീ​ത. മ​ക്ക​ൾ: എ​സ്. ശ​ര​ത്ത് (എ​ൻ​ജി​നി​യ​ർ, ല​ണ്ട​ൻ), എ​സ്. ശ്ര​ദ്ധ (എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു).മ​രു​മ​ക​ൾ: പീ.​ആ​ർ. ല​ക്ഷ്മി (ല​ണ്ട​ൻ).