Obituary
മ​ഹേ​ശ്വ​രി

നെ​ടു​മ​ങ്ങാ​ട്: ക​ടു​ക്കാം​മൂ​ട് ക​രിം കു​റ്റി​യി​ൽ മ​ഹേ​ശ്വ​രി (103) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​രോ​ഗ്യ സ്വാ​മി. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, മ​ഹേ​ന്ദ്ര​ൻ, ശോ​ഭ​ന, മോ​ഹ​ന​ൻ, മ​ധു. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള, വ​സ​ന്ത, ക​ന​ക, ശാ​ന്തി.