Obituary
ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി​മു​ക്ക് തേ​മ്പ്ര വീ​ട്ടി​ൽ കെ​എ​സ്എ​സ്പി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജി. ​ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള(73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​യ (മു​ൻ മാ​നേ​ജ​ർ , കേ​ര​ളാ ബാ​ങ്ക്). മ​ക്ക​ൾ: ജെ. ​അ​നു, ജെ. ​മി​നു. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്, ര​തീ​ഷ്.