Obituary
ക​ല്യാ​ണി​യ​മ്മ

എ​ട​ക്കാ​ട്: ക​ട​മ്പൂ​ർ ഹൈ​സ്‌​കൂ​ളി​നു സ​മീ​പം പു​ത്ത​ല​ത്ത് ക​ല്യാ​ണി​യ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ (റി​ട്ട. പോ​ലീ​സ്). മ​ക്ക​ൾ: വി​മ​ല, മ​നോ​ഹ​ര​ൻ, പ്ര​കാ​ശ​ൻ, പ്ര​ദീ​പ​ൻ (മൂ​വ​രും വി​മു​ക്ത​ഭ​ട​ൻ​മാ​ർ), വി​നു, ഷീ​ബ, ഷീ​ന. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, പ​ദ്മ​ജ, ല​ത, നി​ഷ, ബി​ന്ദു, ര​ഞ്ജി​ത്ത്, പ​രേ​ത​നാ​യ സു​ധാ​ക​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ദേ​വ​കി, നാ​രാ​യ​ണ​ൻ, ല​ക്ഷ്മി, ക​ണ്ണ​ൻ, കാ​ർ​ത്യാ​യ​നി.