Obituary
വി​ജേ​ഷ്

താ​വ​ക്ക​ര : മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പം വി​ന​യം ഹൗ​സി​ൽ വി​ജേ​ഷ് (47) അ​ന്ത​രി​ച്ചു. ആ​ശി​ർ​വാ​ദ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ടൂ​വീ​ല​ർ മെ​ക്കാ​നി​ക്കാ​ണ്. പ​രേ​ത​നാ​യ സോ​മ​ദാ​സ്-​ര​ഞ്ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നാ​യ​ക​ൻ. പ​രേ​ത​രാ​യ വി​വേ​ക്, വി​പി​ൻ.