Obituary
ജോ​സ്

ചെ​റു​പു​ഴ: കോ​ടോ​ത്തെ നാ​ലൊ​ന്നു​കാ​ട്ടി​ൽ ജോ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ടോ​ത്ത് സെ​ന്‍റ് മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ൽ. അ​മ്മ: ഏ​ലി​യാ​മ്മ. ഭാ​ര്യ: ബി​ന്ദു ജോ​സ്. മ​ക്ക​ൾ: മാ​ത്യൂ​സ് ജോ​സ്, ടോം​സ് ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, സെ​ലീ​നാ​മ്മ.