Obituary
ദേ​വ​സ്യ

വെ​ളി​മാ​നം: വെ​ളി​മാ​നം ത​റ​ക്കു​ന്നേ​ൽ ദേ​വ​സ്യ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ഷി​ജോ (കോ​ള​യാ​ട്), ഷി​ൻ​സ്. മ​രു​മ​ക്ക​ൾ: ബി​ജി, ലീ​ന.