Obituary
ബ്രി​ജി​റ്റ്

ത​യ്യേ​നി : പൈ​ക​ട ബ്രി​ജി​റ്റ് (99) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ത​യ്യേ​നി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത പാ​ല മ​ണ്ണാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: സ​ലോ​മി പ​ടി​ക​ര (ചു​ണ്ട), ഡൊ​മി​നി​ക് (വ​യ​നാ​ട്), സെ​ലി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ക​ണ്ണൂ​ർ), ഷാ​ജി (അ​തി​ര​മ്പു​ഴ), തോ​മ​സ്കു​ട്ടി (ഡ​ൽ​ഹി), ബ്ര​ദ​ർ സോ​ജ​ൻ (പ്രൊ​വി​ൻ​ഷ്യാ​ൾ എം​എം​ബി ഹൗ​സ്, ഭോ​പ്പാ​ൽ ), ബ്ര​ദ​ർ മാ​നു​വ​ൽ (സെ​ന്‍റ് ജോ​ൺ​സ് ആ​ശ്ര​മം, അ​ന്പ​ല​ത്ത​റ), പ​രേ​ത​രാ​യ ജോ​സ​ഫ് (മ​ടി​ക്കേ​രി), ജോ​ർ​ജ്കു​ട്ടി (ത​യ്യേ​നി), ജോ​ഷി (അ​തി​ര​മ്പു​ഴ). മ​രു​മ​ക്ക​ൾ: റോ​സ​മ്മ ക​ല്ലൂ​ർ (തി​രു​മേ​നി), ബേ​ബി പ​ടി​ക​ര ( ചു​ണ്ട), ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ക​ണ്ണൂ​ർ), മേ​രി കാ​വും​പു​റം (മാ​ന​ന്ത​വാ​ടി), ആ​ൻ​സി മാ​ങ്ങാ​ട്ടു​ക​ട്ട​യി​ൽ (കോ​ട്ട​യം), ജോ​സി​ലി​ൻ കൊ​ട്ടു​കാ​പ്പ​ള്ളി (കോ​ട്ട​യം), ഷൈ​നി ന​ടു​വി​ൽ​പു​ര​യി​ടം (തി​രു​മേ​നി), പ​രേ​ത​യാ​യ മേ​രി (മ​ടി​ക്കേ​രി).