
ജോസഫ്
കരുവഞ്ചാൽ: ജോസഫ് ചാത്തനാട്ട് (81) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: പരേതയായ കുട്ടിയമ്മ മൈലപറന്പിൽ (ഉദയഗിരി). മക്കൾ: സാബു ജോസഫ് (റിട്ട. സുബേദാർ മേജർ), ബെന്നിജോസഫ്, ജോളി (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, കടുമേനി). മരുമക്കൾ: സിജി ചൂരക്കുന്നേൽ (റിട്ട. അധ്യാപിക, സെന്റ് മേരീസ്, ആലക്കോട്), റീന ഇടക്കര (പാത്തൻപാറ), ഡെന്നി തെക്കേപറന്പിൽ (ചിറ്റാരിക്കാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions