
സരോജിനി
കോതമംഗലം : കുട്ടമ്പുഴ കൂവപ്പാറ തോട്ടക്കരയിൽ സരോജിനി ( 82) അന്തരിച്ചു. സംസ്കാരം ഇന്ന് 11. 30ന് വീട്ടുവളപ്പിൽ . ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ:സുരേഷ് സജീവ്, ഷൈജു, ഷാജീവ്, സാബു, പരേതരായ സനൽ, സ്മിത. മരുമക്കൾ: ബിന്ദു, രജനി, ബിന്ദു, സ്മിത, സുനിത, അമ്പിളി, പ്രമോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions