
സിസിലി സേവ്യർ
അങ്കമാലി: കരയാംപറമ്പ് എളവൂർ കവലയിൽ മാവേലി സിസിലി സേവ്യർ (61) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ. പൂവത്തൂശേരി എലുവത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ് : സേവ്യർ. മക്കൾ: അനു, ബിനു, മിനു, ഗോഡ്സൺ. മരുമക്കൾ: ലിനോ ലൂയിസ്, ആന്റോ പോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions