Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

പ​ഴ​ങ്ങ​നാ​ട്: മ​ഠ​ത്തി​പ​റ​മ്പി​ല്‍ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. കി​ഴ​ക്ക​മ്പ​ലം ഊ​രോ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് പ​ഴ​ങ്ങ​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: തോ​മ​സ്, കൊ​ച്ചു​റാ​ണി, സ​ണ്ണി, ഷൈ​നി, ആ​നി, പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​രു​മ​ക്ക​ള്‍: ആ​ന്‍റ​ണി മു​ട്ടം​തോ​ട്ടി​ല്‍, റെ​ജി, ബീ​ന, തോ​മ​സ് ചു​ള്ളി​യാ​ട​ന്‍, ജോ​യി ആ​ല​ങ്ങാ​ട്ട്.