
സിസ്റ്റര്‍ ജെമ്മ സിഎച്ച്എഫ്
മൂവാറ്റുപുഴ : ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ മൂവാറ്റുപുഴ കൃപാജ്യോതി പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ജെമ്മ സിഎച്ച്എഫ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ കൃപാജ്യോതി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ ചേലക്കര, സെന്റ് പയസ് ടെന്ത് യുപി സ്കൂള്‍ വടക്കാഞ്ചേരി, ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാറാടി, ഇന്‍ഫന്റ് ജീസസ് ഹൈസ്കൂള്‍ അരണാട്ടുകര എന്നീ വിദ്യാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടിക്കാട് ഹോളി ഫാമിലി ഭവനാംഗമായ പരേത തൃശൂര്‍ നെടുപുഴ വെളിയന്നൂര്‍ക്കാരന്‍ പരേതരായ പൗലോസ് - വെറോനിക്ക ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോണ്സണ്, മേഗി വിന്‍സന്റ്, വര്‍ഗീസ്, സിസ്റ്റര്‍ ജിസ പോള്‍ സിഎച്ച്എഫ്, ആന്റോ, സിസ്റ്റര്‍ ഇസബെല്‍ സിഎച്ച്എഫ്, പരേതരായ റോസിലി ഡേവീസ്, പുഷ്പ ബേബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions