Obituary
എം.​ഡി. തോ​മ​സ്

തീ​ക്കോ​യി: മു​ല്ലൂ​രാ​ക​ത്ത് എം.​ഡി. തോ​മ​സ് (കു​ഞ്ഞ്-73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മം​ഗ​ള​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ര​മ​ണി തീ​ക്കോ​യി കു​മ്മ​ണ്ണു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ക​നി​ഷ്‌​ക, അ​ർ​ജു​ൻ, ഡോ. ​റോ​ഷി​ൻ തോ​മ​സ് (അ​മൃ​ത ഹോ​സ്പി​റ്റ​ൽ കൊ​ച്ചി). മ​കു​മ​ക​ൻ: ആ​ന്‍റ​ണി (ജി​സ്‌​മോ​ൻ) കു​റ്റി​യാ​ങ്ക​ൽ പാ​ലാ.