
ഡോ. കെ.സി. ജോസ്
ചങ്ങനാശേരി : ഫാത്തിമാപുരം കോയിപ്പറമ്പിൽ (പള്ളിപ്പുറം) ഡോ. കെ.സി. ജോസ് (85, റിട്ട. ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ്, ഗവ. താലൂക്ക് ഹോസ്പിറ്റൽ ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യാ ലിസി ജോസ് പൊങ്ങ കാഞ്ഞൂപ്പറമ്പിൽ മുഞ്ഞാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോ. പ്രീതി, പ്രിയ (ഓസ്ട്രേലിയ), പ്രവീൺ (യുഎസ്എ). മരുമക്കൾ: ടോമി അരശർക്കടവിൽ (ആലപ്പുഴ), ജിജി കാർത്തികപള്ളിൽ ചങ്ങനാശേരി (ഓസ്ട്രേലിയ). മൃതദേഹം നാളെ വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions