
റോസക്കുട്ടി ജോസഫ്
തീക്കോയി : പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത തീക്കോയി പാലിയേക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ജെ. ജോസഫ്. മക്കൾ: ജോജോ, മാത്യുച്ചൻ, ആൻസി, ജയ്സൺ. മരുമക്കൾ: ആൻസി ആനക്കല്ലുങ്കൽ (പയസ്മൗണ്ട്), ജെസി കുന്നേൽ (മംഗളഗിരി), അരുൺ (തിരുവനന്തപുരം), ആഷ കൊങ്ങമല (കരുവാരക്കുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions