Obituary
കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ

പ​യ​സ് മൗ​ണ്ട് : ക​ല്ലു​പ്രാ​യി​ൽ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ (സ​ണ്ണി-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി പാ​റ​മ്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ എ​ലി​സ​ബ​ത്ത് സ​ണ്ണി (ജ​ർ​മ​നി), സ്റ്റെ​ഫി​ൻ സ​ണ്ണി. മ​രു​മ​ക​ൾ: ന​യ​ന ക​രി​ന്തോ​ളി​ൽ (ക​ലൂ​ർ).