Obituary
അ​ല​ക്സ് തോ​മ​സ്

മീ​ന​ച്ചി​ല്‍: പാ​ലാ​ക്കാ​ട് പ​ന്ത​ലാ​നി​ക്ക​ല്‍ അ​ല​ക്‌​സ് തോ​മ​സ് (ജോ​യി​ച്ച​ന്‍-68, റി​ട്ട. ടീ​ച്ച​ര്‍, കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പാ​ലാ, സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ള്‍ നീ​ലൂ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ല്‍. ഭാ​ര്യ വ​ല്‍​സ​മ്മ അ​ല​ക്‌​സ് ഭ​ര​ണ​ങ്ങാ​നം ഈ​റ്റ​ക്ക​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദി​ല്‍​ഷാ അ​ല​ക്‌​സ്, ഡാ​സ്‌​ലി​ന്‍ അ​ല​ക്‌​സ് (ഇ​രു​വ​രും ജ​ര്‍​മ​നി). സി​സ്റ്റ​ര്‍ ഔ​സീ​ലി​യ (ബം​ഗ​ളു​രു), സി​സ്റ്റ​ര്‍ അ​പ്ലോ​ണി​യ (സെ​ന്‍റ് ആ​ന്‍​സ് വി​ജ​യ​വാ​ഡ), സി​സ്റ്റ​ര്‍ വി​ന്‍​സി (സെ​ന്‍റ് ആ​ന്‍​സ് വി​ജ​യ​വാ​ഡ), ഫാ. ​ജോ​ര്‍​ജ് പ​ന്ത​ലാ​നി (സി​എം​എ​ഫ് ബം​ഗ​ളു​രു) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.