Obituary
ലി​ല്ലി

മാ​രാ​രി​ക്കു​ളം വ​ട​ക്ക് : പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16ൽ ​പ​രു​ത്തി​യി​ൽ ലി​ല്ലി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത അ​ർ​ത്തു​ങ്ക​ൽ ത​യ്യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: അ​ഗ​സ്റ്റി​ൻ. മ​ക്ക​ൾ: ടി​ന്‍റു, ടി​നു. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ബി​ജി.