
കുഞ്ഞമ്മ തോമസ്
ആലപ്പുഴ: വഴിച്ചേരി വാർഡിൽ വള്ളിക്കാട് വീട്ടിൽ കുഞ്ഞമ്മ തോമസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിൽ ആരംഭിച്ച് പുത്തനങ്ങാടി സെന് ജോർജ് പള്ളിയിൽ. പരേത തത്തംപള്ളി ശൂദ്ര പൊൻവേലി കുടുംബാംഗം. ഭർത്താവ്: പരേതനായ വി.സി. തോമസ്. മക്കൾ: ജോസഫ്, മോനി, അന്നമ്മ, ആന്റണി. മരുമക്കൾ: ലീന, റീന, സിബിച്ചൻ, ജിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions