
കെ. ജനാർദനൻ
മാരാരിക്കുളം : പുന്നപ്ര വയലാർ സമരസേനാനി തമ്പകച്ചുവട് കണിയാംവെളിയിൽ കെ. ജനാർദനൻ (100) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: വിജയകുമാരി, ജ്യോതികുമാർ, സുഖദേവ്, നവമണി, ഇന്ദുലേഖ. മരുമക്കൾ: സിന്ധു, മിനി, പ്രതാപൻ, മധു, പരേതനായ പരമേശ്വരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions