
കൊച്ചുത്രേസ്യ ദേവസ്യ
മുഹമ്മ: പാലത്തറയിൽ കൊച്ചുത്രേസ്യ (തങ്കമ്മ-81) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ പി.പി. ദേവസ്യ. മക്കൾ: ജോളി, ജോസ്ന, ഫിലിപ്പ്, ജോഷി. മരുമക്കൾ: സിബി വർഗീസ്, ഗ്രിഗറി തോമസ്, സി.എസ്. റോസിലിൻ, ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions