Obituary
കെ.​ഒ. ജോ​ണി

മ​ണ്ണ​ഞ്ചേ​രി : പ​ഞ്ചാ​യ​ത്ത് 18 -ാം വാ​ർ​ഡ് ബ്ലാ​വ​ത്ത് ജം​ഗ്ഷ​ന് തെ​ക്ക് കൊ​ച്ചു​ചി​റ​യി​ൽ കെ.​ഒ. ജോ​ണി (54, പൊ​ന്നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: റി​നി​മോ​ൾ. മ​ക്ക​ൾ: ജി​നി​മോ​ൾ (നെ​ത​ർ​ല​ൻ​ഡ്), ജി​സ്മി (യു​കെ).