Obituary
മ​റി​യാ​മ്മ

കൊ​ല്ല​മു​ള: ചേ​രി​യി​ൽ മ​റി​യാ​മ്മ (മോ​നി-82, റി​ട്ട. എ​ച്ച്എം, യു​പി​എ​സ് കൊ​ല്ല​മു​ള) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യ ഗോ​രേ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത ക​ട​മ​നി​ട്ട കാ​ട്ടു​ക​ല്ലി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഏ​ബ്ര​ഹാം ജോ​സ​ഫ് (അ​പ്പി​സാ​ർ). മ​ക്ക​ൾ: ജ​യ, ജി​ജോ, ജി​ൻ​സ്. മ​രു​മ​ക്ക​ൾ: ജി​സി, ബ്ലെ​സി.