
പുരുഷോത്തമൻ
തിരുവല്ല: കോച്ചാരി മുക്കം കൊടുവേലിൽ കെ.കെ. പുരുഷോത്തമൻ (73, റിട്ട. കെഎസ്ഇബി) അന്തരിച്ചു. ഇന്ന് 10ന് വീട്ടുവളപ്പിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനുശേഷം കോട്ടയം മെഡിക്കൽ കോളേജിന് പഠനത്തിനായി നൽകും. ഭാര്യ: രമ. മകൻ: പ്രകാശ് (താലൂക്ക് ഓഫീസ്). മരുമകൾ: അശ്വതി (ഇന്ത്യൻ റെയിൽവേ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions