Obituary
ത​ങ്ക​മ്മ

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് കു​ന്നേ​ൽ കു​ഞ്ഞ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത എ​ഴു​മ​റ്റൂ​ർ അ​ഞ്ചാ​നി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ൻ, സു​ജ. മ​രു​മ​ക്ക​ൾ: സ​ത്യ​പ്ര​കാ​ശ് (സ്റ്റാ​ഫ്, താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ പീ​രു​മേ​ട്), എം.​എ​സ്. ശ്രീ​ദേ​വി ഇ​ളം​മ്പ​ള്ളി പ​ള്ളി​ക്ക​ത്തോ​ട് (മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, മു​ൻ ബ്ലോ​ക്ക് മെം​ബ​ർ, ആ​ശാ വ​ർ​ക്ക​ർ ആ​നി​ക്കാ​ട്).