
ഏലിയാമ്മ ചാക്കോ
കുന്നന്താനം: കുളങ്ങര തേക്കനാപൊയ്ക ഏലിയാമ്മ (കുഞ്ഞമ്മ-98) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 12ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. പരേത വള്ളംകുളം നനൂർ തൈപ്പറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.സി. ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions