
തങ്കമണി
തൊടുപുഴ: കോലാനി പള്ളിപ്പുറത്ത് തങ്കമണി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: പി. കരുണാകരൻ (റിട്ട. ലൈൻമാൻ). മക്കൾ: ജലജ, ജയ്മോൾ, ശ്രീജ (പീരുമേട് കോടതി), സിൽജ (സിപിഒ, തൊടുപുഴ). മരുമക്കൾ: സതീഷ്, മജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions