Obituary
ഇ.​കെ. ജോ​സ്

ക​രി​ങ്കു​ന്നം: ഏ​ലം​താ​ന​ത്ത് ഇ.​കെ. ജോ​സ് (65, റ​ബ​ര്‍ വ്യാ​പാ​രി ക​രി​ങ്കു​ന്നം) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ല്‍ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​രീ​ഷ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. സം​സ്‌​കാ​രം 2.30ന് ​സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മി​നി ചു​ങ്കം മു​ള​യി​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ​ക്, ഡി​ല്ലാ, സി​സ്റ്റ​ര്‍ അ​മ​ല ജോ​സ് (എ​സ്‌​വി​എം). മ​രു​മ​ക്ക​ള്‍: മീ​നു സ്റ്റീ​ഫ​ന്‍ മു​തു​കു​ള​ത്തി​ല്‍ (ച​മ​ത​ച്ചാ​ല്‍), ഫ്രാ​ന്‍​സി​സ് ജോ​ണ്‍ അ​ട്ട​ക്കു​ഴി​യി​ല്‍ (മാ​റി​ക).