
റോസമ്മ ജോസഫ്
മുട്ടം: മ്ലാക്കുഴിയില് (പൊന്തന്വീട്ടില്) റോസമ്മ ജോസഫ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത നീലൂര്‍ കുറുവന്താനം കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.എം. ജോസഫ്. മക്കള്‍: അച്ചാമ്മ, ലീലാമ്മ, അക്കമ്മ, തങ്കച്ചന്, ലിസി, മോളി, ബെന്നി, ടോമി, നൈസി, പോള്‍സണ്‍. മരുമക്കള്‍: തൊമ്മച്ചന് ചെറുനിലത്ത് (രാമപുരം), ഫിലിപ്പ്കുഞ്ഞ് പുതുകുളങ്ങര (പ്ലാശനാല്‍), ജോസ് വാത്താചിറ (പെരിന്തല്‍മണ്ണ), മേരി മാടയ്ക്കല്‍ (മുട്ടം), വാവച്ചന് തോട്ടത്തില്‍ (മൂവാറ്റുപുഴ), മത്തച്ചന് കാക്കരകുന്നേല്‍ (നെയ്യശേരി), സൂസമ്മ വെട്ടത്ത് (നരിയങ്ങാനം), മിനി ഇടത്തട്ടേല്‍ (വാഴക്കുളം), സ്റ്റീഫന്‍ കുഴിക്കാട്ടുമ്യാലില്‍ (കരിമണ്ണൂര്‍), ശോഭ കോലടി (പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions