
ജോസഫൈൻ ജോർജ്
കട്ടപ്പന: വെള്ളയാംകുടി കുളത്തുങ്കൽ ജോസഫൈൻ ജോർജ് (72, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജെറോംസ് എൽപിഎസ് വെള്ളയാംകുടി) കാനഡയിൽ അന്തരിച്ചു. സംസ്കാരം നാളെ കാനഡയിൽ. പരേത മേരികുളം പടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. ജോസഫ്. മക്കൾ: നെവിൻ കെ. ജോസ്, മരിയ ജോബിൻ. മരുമക്കൾ: സിമി കുരിശുംമൂട്ടിൽ (മാട്ടുക്കട്ട), ജോബിൻ ചരളേൽ (മുണ്ടക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions