Obituary
ച​ന്ദ്ര​ഹാ​സ​ൻ

നെ​ന്മാ​റ: ക​യ​റാ​ടി കൈ​ത​ച്ചി​റ കി​ഴ​ക്കേ​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ഹാ​സ​ൻ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: അ​നി​ല, അ​ഖി​ല.