
വസന്ത
വടക്കഞ്ചേരി: മുടപ്പല്ലൂർ കറാംമ്പാടം വസന്ത(79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രേഖ, രേഷ്മ, രാജീവ്, രാഹുൽ. മരുമക്കൾ: ഗിരീഷ്, അഡ്വ. രഘു, പ്രിയങ്ക, അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions