
വേലായുധൻ
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് ചേറുംകോട് വീട്ടിൽ വേലായുധൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: ഓമന, മോഹനൻ, ലീല. ഷീല, കൃഷ്ണദാസൻ. മരുമക്കൾ: വിനോദ്, ജയന്തി, മണികണ്ഠൻ, ശ്യാമളൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions