Obituary
രാ​മ​കൃ​ഷ്ണ​ഗു​പ്ത​ൻ

ശ്രീ​കൃ​ഷ്ണ​പു​രം: പെ​രു​മാ​ങ്ങോ​ട് കൈ​നി​ക്കു​ന്ന​ത്ത് (ശ്രീ​കൃ​ഷ്ണ നി​ല​യം റി​ട്ട. ഗ്രാ​മ​പ​ഞ്ച​യ​ത്ത് സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ ഗു​പ്ത​ൻ(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പാ​റു​ക്കു​ട്ടി ടീ​ച്ച​ർ (റി​ട്ട. അ​ധ്യാ​പി​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ശ്രീ​കൃ​ഷ്ണ​പു​രം). മ​ക്ക​ൾ: അ​ഡ്വ. കെ.​ആ​ർ. കൊ​ച്ചു​നാ​രാ​യ​ണ​ൻ, ര​മ, രാ​ജേ​ഷ്, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: ഗീ​ത, വി​ജ​യ​ൻ, ശാ​ലി​നി, ഭാ​വ​ന.