
ലീലാവതി അമ്മ
പാലക്കാട്: പുത്തൂർ അമൃതനഗർ ശ്രീജനനിയിൽ റിട്ട. റവന്യു ഉദ്യോഗസ്ഥ ലീലാവതി അമ്മ(75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30 ജൈനിമേട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ടി. ചന്ദ്രശേഖരൻ. മക്കൾ: പ്രകാശ് (ജിഎസ്ടി), പ്രസാദ് (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: ശ്രീദേവിക, ശ്രീമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions