Obituary
സി​ജോ

കൊ​റ്റ​നെ​ല്ലൂ​ർ: തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ ജോ​ർ​ജ് മ​ക​ൻ സി​ജോ(49 ബി​എ​സ്എ​ഫ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് കൊ​റ്റ​നെ​ല്ലൂ​ർ ഫാ​ത്തി​മ​മാ​ത പ​ള്ളി​യി​ൽ. അ​മ്മ: ത്രേ​സ്യാ​മ്മ. ഭാ​ര്യ: നി​ഷ. മ​കൻ: അമൽ.