
ഏലിക്കുട്ടി
ഒളരി: പുല്ലഴി റോഡ് ഏലംകുന്നത്ത് ഏലിക്കുട്ടി (97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ഒളരിക്കര ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭർത്താവ്: ജോണ് സ്കറിയ. മക്കൾ: മേരിക്കുട്ടി, സഖറിയാസ്, ജോസഫ്. മരുമക്കൾ: ജോസഫ്, സെല്ലിയമ്മ, നീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions