
ജോണി
കൊടകര: കൊപ്രക്കളം തെക്കേക്കര മംഗലൻ കുഞ്ഞിപൈലൻ മകൻ ജോണി(76) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: ലൂസി. മക്കൾ: ഡെൽഫി, ഡെൽസൻ, ഡെൽസിനി, ഡെറിൽ. മരുമക്കൾ: ഷാന്റി, ജിൻസി, പോൾ, ഫെമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions