Obituary
സി​സ്റ്റ​ർ ജെ​മ്മ

മൂ​വാ​റ്റു​പു​ഴ: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ മൂ​വാ​റ്റു​പു​ഴ കൃ​പാ​ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ജെ​മ്മ(52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​വാ​റ്റു​പു​ഴ കൃ​പാ​ജ്യോ​തി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ൽ. ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ ചേ​ല​ക്ക​ര, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്ത് യു​പി സ്കൂ​ൾ വ​ട​ക്കാ​ഞ്ചേ​രി, ഹോ​ളി ഫാ​മി​ലി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മാ​റാ​ടി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ൾ അ​ര​ണാ​ട്ടു​ക​ര എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക്കാ​ട് ഹോ​ളി ഫാ​മി​ലി ഭ​വ​നാം​ഗ​മാ​യ പ​രേ​ത തൃ​ശൂ​ർ നെ​ടു​പു​ഴ വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ പ​രേ​ത​രാ​യ പൗ​ലോ​സ്-​വെ​റോ​നി​ക്ക ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണ്‍​സ​ണ്‍, പ​രേ​ത​യാ​യ റോ​സി​ലി ഡേ​വീ​സ്, മേ​ഗി വി​ൻ​സ​ന്‍റ്, വ​ർ​ഗീ​സ്, സി​സ്റ്റ​ർ ജി​സ പോ​ൾ സി​എ​ച്ച്എ​ഫ്, പ​രേ​ത​യാ​യ പു​ഷ്പ ബേ​ബി, ആ​ന്‍റോ, സി​സ്റ്റ​ർ ഇ​സ​ബെ​ൽ സി​എ​ച്ച്എ​ഫ്.