Obituary
ര​ശ്മി

ഇ​ട​യ്ക്കോ​ട്: അ​രി​ക്ക​ട​മു​ക്ക് തി​രു​വ​ന്പാ​ടി​യി​ൽ കെ.​ര​ശ്മി(49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: എ​സ്.​അ​നി​ൽ​കു​മാ​ർ(​അ​ന്പാ​ടി ഫൈ​നാ​ൻ​സ്). മ​ക്ക​ൾ: അ​ശ്വി​ൻ, അ​ഭി​ന​വ്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.