
ജോർജ് സാമുവൽ
കുളത്തൂപ്പുഴ: ഏഴംകുളം പൂള്ളിയിൽ ചരിവിള പുത്തൻ വീട്ടിൽ ജോർജ് സാമുവൽ( 71) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് ചന്ദനക്കാവ് സെന്റ് മാർക്ക് സിഎസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: ജോയൽ. മകൻ: ജോർജ് വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions