Obituary
സു​മം​ഗ​ല

വെ​ള്ള​റ​ട: പ​ന്നി​മ​ല ആ​യ​ക്കാ​ട് വീ​ട്ടി​ല്‍ സു​മം​ഗ​ല (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ. മ​ക്ക​ള്‍: ദി​വാ​ക​ര​ന്‍, സു​ധാ​ക​ര​ന്‍, പ്ര​ഭാ​ക​ര​ന്‍. മ​രു​മ​ക്ക​ള്‍: കു​ശ​ല, മേ​ഴ്‌​സി, ശാ​ന്തി​മോ​ള്‍.