Obituary
സി​ദ്ദി​ഖ്

വ​ട്ടി​യൂ​ർ​ക്കാ​വ്: വ​ലി​യ​വി​ള ന​ല്ലി​യൂ​ർ​ക്കോ​ണം ക​ട​യി​ൽ വീ​ട് (അ​ലി​ഫ് ദാ​ർ) സി​ദ്ദി​ഖ് (50) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലൈ​ലാ ബീ​വി. മ​ക്ക​ൾ: എ​സ്.​അ​ൻ​സ​ർ ( സ്പെ​റി​ഡ്യ​ൻ, ടെ​ക്നോ പാ​ർ​ക്ക്), സ​ജാ​ദ് ( ത​നു ആ​ൻ​ഡ് ക​മ്പ​നി ). മ​രു​മ​ക​ൾ: ആ​ഷ്‍​ലി നെ​ഹി​ത (തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ).