Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം പൊ​തു​ജ​നം ലെ​യി​ൻ വാ​ലി വ്യൂ ​ഗാ​ർ​ഡ​ൻ​സ് സി​നാ​യ് മൗ​ണ്ട് ഹൗ​സി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ്(80) അ​ന്ത​രി​ച്ചു. കു​ണ്ട​റ കു​ള​ക്കാ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ട്രി​നി​റ്റി മാ​ർ​ത്തോ​മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മ​ല​മു​ക​ൾ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്. മ​ക്ക​ൾ: ജോ​ർ​ജ് വ​ർ​ഗീ​സ്, ക​വി​ത മാ​ത്യു. മ​രു​മ​ക്ക​ൾ: റ​ജീ​ന ജോ​ർ​ജ്, സി​ബി മാ​ത്യു. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.