Obituary
വ​ത്സ​മ്മ ജോ​സ​ഫ്

തി​രു​വ​നന്ത​പു​രം: പാ​ങ്ങ​പ്പാ​റ മാ​ന്ന​ല​യി​ൽ വ​ത്സ​മ്മ ജോ​സ​ഫ്(78) അ​ന്ത​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി തൊ​ണ്ടി​പ്പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് സെ​ന്‍റ് ജോ​സ​ഫ് എ​മ്മാ​വൂ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എം.​ജെ.​ജോ​സ​ഫ്(​റി​ട്ട.​വി​എ​സ്എ​സ്‌​സി). മ​ക്ക​ൾ: റോ​ബി​ൻ, റെ​നി, ബി​നു , റോ​ഷ്നി. മ​രു​മ​ക്ക​ൾ :തോ​മ​സ്,അ​നി​ജ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.