
സുശീല
ആറ്റിങ്ങൽ: വീരളം വയലിക്കുളം ആർആർ നിവാസിൽ (വിവിഎംആർഎ-51) കെ. സുശീല (74) അന്തരിച്ചു. ഭർത്താവ്: പി.രാഘവൻ. മക്കൾ:എസ്. സുമി (അധ്യാപിക,ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ),ആർ.എസ്. രാജേഷ് കുമാർ ( മുത്തൂറ്റ് ഫിനാൻസ്). മരുമക്കൾ: എസ്. ഹർഷൻ(വനിത ശിശു വികസന വകുപ്പ്),ആർ. സുനിത (ഡ്രഗ്സ് കൺട്രോൾ, തിരുവനന്തപുരം). സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions