
ദേവി
കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി ദേവി (84) അന്തരിച്ചു. ഭർത്താവ്: രാഘവൻ. മക്കൾ: ഹരിദാസൻ, സുനിൽകുമാർ, ശ്രീഗേഷ്, ഗീത, ഷീബ. മരുമക്കൾ: ഷൈജ (വടകര), സ്മിത (കുന്നമംഗലം), രതിബ (കോടേരിച്ചാലിൽ), സുരേന്ദ്രദ്രാസ് (പട്ടാമ്പി), പരേതനായ രാജൻ (നടുവണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions