
നാരായണൻ
കൊയിലാണ്ടി: പുളിയഞ്ചേരി പീടികക്കണ്ടി നാരായണൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം. മക്കൾ: നരേഷ്കുമാർ (ബംഗളൂരു), രാജേഷ് കുമാർ (തമ്പി), മജേഷ് കുമാർ (ഓസ്ട്രേലിയ). മരുമക്കൾ: ഷീജ (ബംഗളൂരു), ഷിമി, രമ്യ (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions